You Searched For "കടുവാക്കുന്നേല്‍ കുറുവച്ചന്‍"

കടുവാക്കുന്നേല്‍ കുറുവച്ചനായി തീ പാറിക്കാന്‍ ഒറ്റക്കൊമ്പന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ ഇടിത്തീ പോലെ വാര്‍ത്ത; ഗോകുലം ഗ്രൂപ്പിലെ  ഇഡി റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയതോടെ പണി കിട്ടിയത് സുരേഷ് ഗോപിക്ക്; അമിത്ഷായോട് കേണപേക്ഷിച്ച് വാങ്ങിയ അനുമതി പാഴാകുമോ? ഒറ്റക്കൊമ്പന്‍ മുടങ്ങും
കാത്തിരിപ്പിന് അവസാനം; കേന്ദ്ര മന്ത്രിയായ ശേഷമുള്ള ആദ്യസിനിമ;  കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപിയെത്തി; ഒറ്റക്കൊമ്പന്‍ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി
ഒറ്റകൊമ്പനുമായി സുരേഷ് ഗോപി; വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നത് റിയല്‍ ലൈഫ് കഥാപാത്രവുമായി; കടുവാക്കുന്നേല്‍ കുറുവച്ചന്റെ മാസ് റോൾ ഒരുങ്ങുന്നു; ചിത്രീകരണം ആരംഭിച്ചു